കാട്ടാക്കട മണ്ഡലത്തിൽ അഡ്വ. ഐ.ബി. സതീഷിനു 23231 വോട്ടിന്റെ ഭൂരിപക്ഷം

eiPT54866767

 

കാട്ടാക്കട മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥി അഡ്വ. ഐ.ബി. സതീഷ് 23231വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ

പി.കെ. കൃഷ്ണദാസ്(ബി.ജെ.പി) – 34642
മലയിൻകീഴ് വേണുഗോപാൽ(കോൺഗ്രസ്) – 43062
അഡ്വ. ഐ.ബി. സതീഷ്(സി.പി.എം.) – 66293
കണ്ടല സുരേഷ്(ബി.എസ്.പി) – 628
ശ്രീകല നാടാർ (സ്വതന്ത്ര) – 266
സിറിയക് ഡാമിയൻ വി.പി.(സ്വതന്ത്രൻ) – 127
നോട്ട – 701

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!