Search
Close this search box.

പനവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത മാംസക്കച്ചവടം നിരോധിച്ചു

ei396E446328

 

പനവൂർ: പനവൂർ ഗ്രാമപഞ്ചായത്തിൽ covid-19 അതിവേഗം വ്യാപിക്കുന്നതിനാൽ പനവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത മാംസകച്ചവടം നടത്തുന്നത് ഇതിനാൽ നിരോധിച്ചിരിക്കുന്നു. ഇതിന് വിപരീതമായി പ്രവർത്തി ഉണ്ടായാൽ മാംസം പഞ്ചായത്ത് പിടിച്ചെടുക്കുന്നതും കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം എന്നിവയിലെ വകുപ്പുപ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് ആയിരിക്കുമെന്ന് ഇന്ന് പനവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!