വെഞ്ഞാറമൂട്ടിൽ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

eiODTOV12561

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് തണ്ട്രാoപൊയ്കയിൽ അയിലൂർകോണത്ത് വീടിനു മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. അയിലൂർകോണത്ത് തോപ്പിൽ വീട്ടിൽ ആദർശിന്റെ വീടാണ് തകർന്നത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. ആദർശും ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ അവർ നിന്നിരുന്ന ഭാഗത്തേക്ക്‌ തെങ്ങ് വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!