Search
Close this search box.

നെടുമങ്ങാട്ട്‌ ടൂവീലറിൽ കടത്തിയ അഞ്ച് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി..

IMG-20210525-WA0115

 

നെടുമങ്ങാട് : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വാളിക്കോട് കൊപ്പം എന്ന സ്ഥലത്ത് വച്ച് Kl-21-M-870 ഹോണ്ട ആക്ടിവ സ്‌കൂട്ടറിൽ 5 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന കൊപ്പം നൈസിൽ മൻസിലിൽ തൻസീറിനെ (35) ഒരു അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ടി റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നജിമുദീൻ, മിലാദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!