Search
Close this search box.

നെടുമങ്ങാട് സ്വദേശിയെ 7 ലിറ്റർ ചാരായവുമായി എക്സ്സൈസ് പിടികൂടി .

eiGRWDS34548

 

നെടുമങ്ങാട് :നെടുമങ്ങാട് റേഞ്ച് നെടുമങ്ങാട് ഇൻസ്‌പെക്ടർ ശങ്കർ.ജി.എയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ചിലെ പാർട്ടിയും ചേർന്ന് മഞ്ച ഭാഗത്തു താമസിച്ചു വരുന്ന പക്കുമ എന്നു വിളിക്കുന്ന അൻഷാദി (27) ന്റെ പക്കൽ നിന്നും 7 ലിറ്റർ ചാരായം പിടികൂടി. ഇയാൾക്ക് എതിരെ അബ്കാരി കേസിടുത്തു. നിലവിൽ വിദേശമദ്യ ശാലകൾ കോവിഡ് പശ്ചാതലത്തിൽ അടഞ്ഞു കിടക്കുന്നതിനാൽ ചാരായം വില്പന നടത്തി മുതലാക്കുന്നത് വേണ്ടിയായിരുന്നു ഇതു കൈകാര്യം ചെയ്തത്. റെയ്ഡിൽ എഈഐ സഹീർ,പിഒ ബിജുകുമാർ, ഷിഹാബുദീൻ,സിഇഒ സജി, പ്രശാന്ത്
എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!