Search
Close this search box.

ചിറയിൻകീഴ് മുടപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി, കാലിലും തലയിലും മുറിവേറ്റ പാടുകൾ

ei6RBR670495

 

ചിറയിൻകീഴ് :ചിറയിൻകീഴ് മുടപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത് . കാലിലും തലയിലും മുറിവേറ്റ പാടുകൾ ഉണ്ട്. ചിറയിൻകീഴ് പോലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!