വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഐസിയു ആംബുലൻസുകൾ തുരുമ്പെടുത്ത് നശിക്കുന്നു

eiQLF1B88705

 

വാമനപുരം : വാമനപുരം കുടുംബ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ രണ്ട് ഐസിയു ആംബുലൻസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. ഈ മഹാമാരികാലത്ത് രോഗികൾ കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ കൊണ്ട് പോകാൻ ആംബുലൻസ് കിട്ടാതെ പൊതുജനം നെട്ടോട്ടമോടുമ്പോഴാണ് ഐസിയു ആംബുലൻസുകൾ തുരുമ്പെടുത്ത് നശിക്കുന്നത്. അടിയന്തരമായി സ്ഥലം എംഎൽഎയും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് ഈ ആംബുലൻസുകൾ ഉപയോഗയോഗ്യമാക്കി ജങ്ങൾക്ക് വേണ്ട സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി വാമനപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!