വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഫ്രണ്ട്‌സ് വർക്കല

eiPR2N273197

 

വർക്കല :വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഫ്രണ്ട്‌സ് വർക്കല. ഫ്രണ്ട്‌സ് വർക്കലയെ ബന്ധപ്പെട്ട കല്ലാഴി സ്കൂളിന്റെ ആവശ്യപ്രകാരം ഒരുപാട് പ്രവാസികളുടേം നാട്ടിള്ളുവരുടെയും സഹായത്തിന്റെ ഫലമായി ഇന്ന് 3 കുട്ടികൾക്കുള്ള ഓൺലൈൻ പഠന സൗകര്യം ഒരുക്കി. സ്കൂൾ അധികൃതർ ആവശ്യപ്പെട്ട 3 സ്മാർട്ട്ഫോണുകളോടൊപ്പം 20കുട്ടികൾക്ക് വേണ്ടിയുള്ള പഠനോപകരണങ്ങളാണ് ഫ്രണ്ട്‌സ് വർക്കല സ്കൂൾ അധികൃതർക്ക് കൈമാറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!