Search
Close this search box.

ലോക്നാഥ് ബഹ്‌റയിൽ നിന്നും പ്രത്യേക പ്രശംസാപത്രം നേടി പാങ്ങോട് സ്വദേശിയായ എസ് ഐ ഷബീർ

eiD8CV620543

 

പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിക്കുന്ന പാങ്ങോട് സ്വദേശി ഷബീർ എസ് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബഹ്‌റയിൽ നിന്നും പ്രത്യേക പ്രശംസാപത്രം നേടി. ബ്യുറോയിലെ മികച്ച സേവനത്തിനാണ് ബഹ്‌റയിൽ നിന്നും പ്രത്യേക പ്രശംസ കരസ്ഥമാക്കിയത്. പാങ്ങോട് മണക്കോട് തെക്കതിൽ വീട്ടിൽ റിട്ടയഡ് അധ്യാപകരായ ഷറഫുദ്ദീന്റെയും സുഹുർബാന്റെയും മകനാണ് ഷബീർ. ഭാര്യ നജ്‌ല. മകൻ അഹമദ് യാസീൻ,മകൾ ഐറ യാസ്മിൻ.

എസ്ഐ ഷബീർ കുടുംബത്തോടൊപ്പം
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!