Search
Close this search box.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി

ei5PBYU27089

 

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 25-ാം വാർഡിൽ എ.സി.എ.സി നഗറിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല കമ്മിറ്റി. ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. എസ്. കുമാരി മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് കൈമാറി.സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ, കൗൺസിലറും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി എസ്. സുഖിൽ ഡി.വൈ.എഫ്.ഐഏര്യാ കമ്മിറ്റി അംഗം അനന്തു,വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത്, ,ഡി. വൈ. എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനീഷ്, വൈശാഖ്,വിനീഷ്,സുജിൻ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!