Search
Close this search box.

കല്ലമ്പലത്ത് നിയന്ത്രണംവിട്ട പിക്കപ്പ്‌ വാൻ ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്തു

ei7XCZR82219

 

കല്ലമ്പലം :കല്ലമ്പലത്ത് നിയന്ത്രണംവിട്ട പിക്കപ്പ്‌ വാൻ ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത ശേഷം കട വരാന്തയിലേക്ക് ഇടിച്ചു കയറി.ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. കല്ലമ്പലം ജംഗ്ഷനിൽ മുസ്ലിം പള്ളിക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റ്‌ തകർത്ത ശേഷം ഫുട് വെയർ കടയുടെ മുന്നിലേക്കാണ് പിക്ക് അപ്പ്‌ വാൻ ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!