നാലാമത് സോളോ ലേഡി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ണൻ പള്ളിപ്പുറത്തിന് പുരസ്ക്കാരം .മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിതാവിഷ്ക്കാരമാണ് കനൽ .കവി കുമാരേട്ടൻ പാണൻ്റെ മുക്ക് എഴുതി എ കെ നൗഷാദ് സംവിധാനം ചെയ്ത കനലിന് ഇതിനോടകം രണ്ട് ഫെസ്റ്റിവലുകളിലായി മൂന്ന് അവാർഡുകൾ നേടി .ഷൈൻ ആറ്റിങ്ങൽ ,മായാ സുകു ,ബീന രാജേഷ് ,ധർമ്മൻചിറ മൂല ,കുമാരി ആര്യ ,അബി ഷൈൻ എന്നിവരാണ് വേഷമിട്ടത്