Search
Close this search box.

കല്ലറ ചെറുവാളത്ത് വീട് നഷ്ടപ്പെട്ടുപോയ ബീനയ്ക്ക് വീട് ഒരുങ്ങുന്നു

eiPSQQV56833

 

കല്ലറ : കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം
വാർഡിൽ വീട് നഷ്ടപ്പെട്ടുപോയ ബീന സത്യശീലന് വർമ്മ ഹോംസ് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വർമ്മ ഹോംസ് എംഡി അനിൽ വർമ്മയുടെ സാന്നിധ്യത്തിൽ എംഎൽഎ ഡി കെ മുരളി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മിതൃമ്മല ഡിവിഷൻ
മെമ്പർ ആതിര, ചെറുവാളം വാർഡ് മെമ്പർ സിന്ധു കുമാരി, വർമ്മ ഹോംസ് പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വീട് നിർമ്മാണത്തിന് ആവശ്യമായ
സാധനങ്ങൾ കൊണ്ട് പോകുന്നതിന്
സഞ്ചാരയോഗ്യമായ വഴി നിർമ്മിക്കുന്നതിന്
ചെറുവാളം പ്രവാസി കൂട്ടായ്മ നൽകിയ
20000/- രൂപയും, പ്രദേശവാസിയായ സാബു
നൽകിയ 5000 രൂപയും വാർഡ് മെമ്പർക്ക്
കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!