ടീം വർക്കലയുടെ നേതൃത്വത്തിൽ ഗ്രൂപ്പിലെ ഒരു മെമ്പർ നൽകിയ മൊബൈൽ ഫോൺ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിക്ക് കൈമാറി.
ചടങ്ങിൽ വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ , ടീം വർക്കല മെംബേർസ് തുടങ്ങിയവർ പങ്കെടുത്തു..
വരും ദിവസങ്ങളിലും, ടീം വർക്കല മെമ്പേഴ്സിനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ട കുട്ടികൾക്ക്, ഫോണുകൾ നൽകുമെന്ന് അറിയിച്ചു