ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റിലെ കേബിൾ ബോക്സും വയറുകളും കത്തിനശിച്ചു

eiD9VR938456

ആറ്റിങ്ങൽ : ആറ്റിങ്ങൽ എൽഎംഎസ്‌ ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിൾ ബോക്സും വയറുകളും കത്തിനശിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. പോസ്റ്റിലെ കേബിൾ ബോക്സ് തീ കത്തുന്നത് കണ്ട് നാട്ടുകാർ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം സമയോചിതമായി എത്തി തീ അണച്ചതിനാൽ തീപടർന്നുള്ള വൻ ദുരന്തം ഒഴിവായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!