Search
Close this search box.

അയിലത്ത് എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

eiPE5SG84392

 

അയിലം : എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ അയിലത്തെ എല്ലാ വിദ്യാർത്ഥികളെയും പഞ്ചായത്ത് മെമ്പർ രമ്യാ ബിജു എല്ലാ വീടുകളിലും എത്തി അനുമോദിച്ചു. ബിജു കുമാർ, അജി, ശ്രീക്കുട്ടൻ, ബിജു, ജമീല, ജനേഷ്, അരുൺ, ബിന് മോൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!