Search
Close this search box.

ലോറിയുടെ ആക്സിൽ ഒടിഞ്ഞു, മുരുക്കുംപുഴയിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

eiYBPO777206

 

മംഗലപുരം : മുരുക്കുംപുഴ ജംഗ്ഷനിൽ മെറ്റിൽ കയറ്റിവന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞ്, റോഡിനു മധ്യത്തിൽ ലോറി നിന്നത് കാരണം ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 അര മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ഇടപെട്ടാണ് വാഹനങ്ങൾ വഴി തിരിച്ചു വിട്ട് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!