Search
Close this search box.

മന്ത്രി ശിവൻകുട്ടി രാജി വെക്കണമെന്ന് അവശ്യപെട്ട് പ്രകടനം

eiXR3CO84846

 

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പരാമർശം മുൻനിർത്തി മന്ത്രി ശിവൻകുട്ടി രാജി വെക്കണം എന്ന് അവശ്യപെട്ട് കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്തിൽ ആറ്റിങ്ങൽ നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ എസ് .പ്രശാന്തൻ, തൊട്ടവാരം ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഡിസിസി മെമ്പർ ശങ്കർ, കൗൺസിലർ രവികുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആദർശ്, മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറി ബിന്ദു ചന്ദ്രൻ, ബ്ലോക് സെക്രട്ടറി അഷ്റഫ, ഇജാസ്, മണ്ഡലം സെക്രട്ടറി ആലംകോട് ജോയ് , വിജയൻ, സോപാനം ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!