Search
Close this search box.

ചെറുന്നിയൂർ എ.കെ ശിവദാസൻ 6-ാം അനുസ്മരണ വാർഷികവും പി.കെ.എസ് വർക്കല ഏര്യാതല മെമ്പർഷിപ്പ് ഉദ്ഘാടനവും നടന്നു

eiBT54365955

 

ചെറുന്നിയൂർ എ.കെ ശിവദാസൻ 6-ാം അനുസ്മരണ വാർഷികവും പി.കെ.എസ് വർക്കല ഏര്യാതല മെമ്പർഷിപ്പ് ഉദ്ഘാടനവും കല്ല് മല കുന്നിൽ നടന്നു .സി.പി.ഐ എൽ.സി സെക്രട്ടറി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി.സത്യൻ അനുസ്മരണ പ്രഭാഷണവും മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി.
ഷിനു തങ്കൻ സ്വാഗതം ആശംസിച്ചു. സി.പി.ഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ.എസ് ഷാജഹാൻ, പി.കെ.എസ് ഏര്യാ സെക്രട്ടറി അഡ്വ കെആർ ബിജു, ഏര്യാ പ്രസിഡൻ്റ് സുശീലൻ, ശ്രീകുമാരൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാകുമാരി, സിനു, എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!