മണനാക്ക് സ്വദേശിനി ഫർസാനയ്ക്ക് ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക്

eiTYUH483902

 

കടയ്ക്കവൂർ : മണനാക്ക് ഡ്രീംസ്‌ വീട്ടിൽ നിഷാദിന്റെയും ഷഫീലയുടെയും മകൾ ഫർസാന എസ് നിഷാദിന് കേരള യൂണിവേഴ്സിറ്റി ബി. എസ്. സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക്. വർക്കല ശിവഗിരി എസ്. എൻ കോളേജ് വിദ്യാർത്ഥിനിയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!