സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടെ ഭാഗം ആയി ആസാദി ക അമൃത് മഹോത്സവത്തിന്റെ ജില്ലാ തല പരിപാടികൾക്ക് ചിറയിൻകീഴ് വിവേകാനന്ദ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒറ്റപ്ലമുക്ക ജംഗ്ഷനിൽ ഫ്രീഡം റണ്ണോടെ തുടക്കം കുറിച്ചു. ഓഗസ്റ്റ് 15 രാവിലെ 7.30 ക്കു ഒറ്റപ്ലമുക്ക് ജംഗ്ഷനിൽ നിന്ന് പുളീടമൂട് ജംഗ്ഷൻ വരെ 1.5 കിലോമീറ്റർ ദൂരത്താണ് വിവേകാനന്ദയുടെ യുവ ജനങ്ങൾ ഫ്രീഡം റൺ സംഘടിപ്പിച്ചത്.