Search
Close this search box.

നഗരൂരിൽ 63കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiJYF6M72712

 

നഗരൂർ:നഗരൂരിൽ 63കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നഗരൂർ, കല്ലിംഗൾ മുണ്ടയിൽക്കോണം സുഗന്ധി ഭവനിൽ രാജൻ (49) ആണ് അറസ്റ്റിലായത്. 63 കാരിയുടെ വീട്ടിൽ പതുങ്ങി ഇരുന്ന് അർദ്ധരാത്രി ഉറങ്ങിക്കിടക്കവേ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നഗരൂർ എ.എസ്.ഐ അനിൽകുമാർ, ഗ്രേഡ് എസ്ഐ ഉദയകൃഷ്ണൻ, എസ്. സി. പി. ഒ അഷറഫ്, സിപിഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!