ആറ്റിങ്ങൽ : യുവാക്കൾക്ക് അടിപൊളി വസ്ത്ര ശേഖരവുമായി ആറ്റിങ്ങലിൽ 2021 മെൻസ് വെയർ. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ബാബസിനു എതിർവശത്താണ് 2021 മെൻസ് വെയർ പ്രവർത്തിക്കുന്നത്. 40 മുതൽ 60ശതമാനം വരെ ഓഫറിൽ വസ്ത്രങ്ങൾ വാങ്ങാം. ഷർട്ട്, പാന്റ്സ്, ടി ഷർട്ട് അങ്ങനെ എല്ലാം വിലക്കുറവിൽ ലഭിക്കും. 5 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫർ. ആകർഷണീയമായ ഷൂസ് ഇവിടെ ഉണ്ട്. വെറും 399 രൂപയ്ക്കാണ് ഷൂസ് നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 8592087121, 9961929379