Search
Close this search box.

കുടവൂർ പത്തനാപുരം എൽ.പി.എസ് ഏലാ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

eiE1JGR18155

 

നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന
(30 ലക്ഷം) കുടവൂർ പത്തനാപുരം എൽ.പി.എസ് ഏലാറോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എംഎൽഎ അഡ്വ വി ജോയ് നിർമാണപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!