പള്ളിക്കൽ അജയകുമാർ അനുശോചനയോഗം

ei5GTZC89085

പള്ളിക്കൽ : പള്ളിക്കൽ അജയകുമാർ അനുശോചന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വികെ മധു ഉദ്‌ഘാടനം നിർവഹിച്ചു. ബി പി മുരളി അധ്യക്ഷത വഹിച്ചു.

ഡോ എ സമ്പത്ത്,അഡ്വ. വി ജോയ് എംഎൽഎ, കിളിമാനൂർ സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് ജയചന്ദ്രൻ, വർക്കല കഹാർ, പീതാംബര കുറുപ്പ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!