ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടിയ വിദ്യാർത്ഥിനിയെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു.അയിലം സ്വദേശിയായ അഭിരാമിയാണ് ഈനേട്ടത്തിനുടമയായത്.കലാനികേതൻ ചെയർമാൻ ഉദയൻകലാനികേതൻപുരസ്ക്കാരം നൽകി.രാഹുൽ, ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.