കാരേറ്റ് നിയന്ത്രണംവിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

eiWHYRR71970

 

കിളിമാനൂർ: കാരേറ്റ് നിയന്ത്രണംവിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12അര മണിയോടെ കാരേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല. അപകടത്തിൽ ആർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് വിവരം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!