ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ മുന്‍ മാനേജര്‍ അറസ്റ്റില്‍.

eiR424C91855

 

ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ മുന്‍ മാനേജര്‍ എസ്.ബിജുകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് സംഘമാണ് ബിജുവിനെ വീട്ടില്‍ നിന്ന് അറസറ്റ് ചെയ്ത്. സ്ഥിരം നിക്ഷേപകരുടെ പേരില്‍ വ്യാജരേഖകളുപയോഗിച്ച് ആറ് കോടിയോളം രൂപ തട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബിജുകുമാര്‍ പ്രഭാത–സായാഹ്ന ശാഖയുടെ മാനേജരായിരുന്ന 2017–20 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. ഇടത് ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജുവിനെ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!