Search
Close this search box.

ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ 2021- 22 അദ്ധ്യയന വർഷത്തേയ്ക്കുള്ള നാഗസ്വരം, തവിൽ, പഞ്ചവാദ്യം ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ei0P4FG77776

 

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ  ക്ഷേത്രകലാപീഠത്തിൽ 2021- 22 അദ്ധ്യയന വർഷത്തേയ്ക്കുള്ള നാഗസ്വരം, തവിൽ, പഞ്ചവാദ്യം എന്നീ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴ്സ് കാലാവധി-  3 വർഷം

യോഗ്യത – SSLC ,(+2 പാസ്സായവർക്ക് മുൻഗണന)

പ്രായപരിധി- 15 നും 20 നും മദ്ധ്യേ

അപേക്ഷാ ഫാറം –
www.travancoredevaswomboard.org  എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

അപേക്ഷാഫീസ് – Rs 100 ( ദേവസ്വം കമ്മീഷണറുടെ പേരിൽ ധനലക്ഷ്മി ബാങ്ക് നന്തൻകോട് ശാഖയിൽ മാറത്തക്ക രീതിയിൽ DD ആയി ഫീസ് അടക്കാം )

അപേക്ഷയോടൊപ്പം-                                    വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഫിറ്റ്നസ് ,സ്വഭാവം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും, DD Rs.100 ൻ്റെ  അസ്സൽ രേഖയും ഫോൺ നമ്പറും ഉണ്ടാവണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി –     2021 സെപ്റ്റ.20 വൈകിട്ട്‌ 5 മണി.

അഭിരുചി പരീക്ഷ – 2021 സെപ്റ്റ. 24 ന്

അപേക്ഷ അയക്കേണ്ട വിലാസം –
മാനേജർ,       കോയിക്കൽ ക്ഷേത്രകലാപീഠം. കൊല്ലമ്പുഴ
ആറ്റിങ്ങൽ തിരുവനന്തപുരം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!