Search
Close this search box.

കടമ്പാട്ടുകോണത്ത് തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

eiI314Q67734

 

നാവായിക്കുളം : ദേശീയ പാതയിൽ കടമ്പാട്ടുകോണത്ത് തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയാണ് സംഭവം. എതിർദിശയിൽ നിന്നും വന്ന വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിനു സൈഡ് നൽകുമ്പോഴാണ് അപകടമുണ്ടായത്. അപകടകരമായ രീതിയിൽ ലോറിക്ക് നേരെ എത്തിയ ആംബുലൻസിൽ ഇടിട
ക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!