Search
Close this search box.

ആലംകോടിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

ei7NY4S19749

 

ആലംകോട് : ആലംകോടിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആലംകോട് കടയ്ക്കാവൂർ റോഡിൽ ഗുരുനാഗപ്പൻ കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ആലംകോട് ഭാഗത്തേക്ക്‌ പോയ ഓട്ടോയും എതിർ ദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്കിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!