നെടുമങ്ങാട് :കോഴിക്കോട്ട് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗം (74kg) സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കേരള പോലീസിലെ നെടുമങ്ങാട് മുണ്ടേല സ്വദേശിയായ ജസ്റ്റിൻ ദാസ്.
നെടുമങ്ങാട് വി.ബാലകൃഷ്ണപിള്ള മെമ്മോറിയൽ മുൻസിപ്പൽ ജിംനേഷ്യത്തിലെ അംഗവും, ലോക പവർലിഫ്റ്റിംഗ് താരം എസ് അനിൽകുമാറിന്റെ ശിഷ്യനുമാണ് ഇദ്ദേഹം.