Search
Close this search box.

ഭരതന്നൂർ വട്ടക്കരിക്കകത്ത് കോൺഗ്രസ് ഭവന്റെയും പി.എസ്. സി കോച്ചിംഗ് സെന്ററിന്റെയും നിർമ്മാണോദ്ഘാടനം

ei2Y5JD22001

 

ഭരതന്നൂർ : വട്ടക്കരിക്കകം ഐഎൻടിയുസിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ നിർമ്മിക്കുന്ന കോൺഗ്രസ് ഭവന്റെയും പി.എസ്. സി കോച്ചിംഗ് സെന്ററിന്റെയും നിർമ്മാണോദ്ഘാടനം ഡിസിസി പ്രസിഡന്റ് പാലോട് രവിയും തറക്കല്ലിടൽ അടൂർ പ്രകാശ് എംപിയും നിർവ്വഹിച്ചു.വട്ടക്കരി ക്കകം ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ നായർ സ്വാഗതവും ആനാട് ജയൻ, എംഎം ഷാഫി, പവിത്രകുമാർ ,സുധീർഷ പാലോട്, സതി തിലകൻ, കൊല്ലായിൽ സുരേഷ് പാങ്ങോട് വിജയൻ എന്നിവർ ആശംസ പ്രസംഗവും നടത്തി. സബീർഷ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!