Search
Close this search box.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിജയിക്ക് കലാനികേതൻ ഉപഹാരം നൽകി.

eiHT9KZ79811

 

യൂണിവേഴ്സിറ്റി മലേഷ്യ പഹാങ്ങിൽ (യു.എം.പി) നിന്നും ഊർജ്ജതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൽ.വി ബിൻസിയെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ഇളമ്പ, പൊയ്കമുക്ക് സ്വദേശിയായ ബിൻസിയെ കലാനികേതൻ പ്രവർത്തകർ വീട്ടിലെത്തിയാണ് ആദരിച്ചത്.കലാനികേതൻ രക്ഷാധികാരി അഡ്വ.എം.മുഹസിൻ ഉപഹാരം നൽകി.ചെയർമാൻ ഉദയൻ കലാനികേതൻ അധ്യക്ഷനായി. രാഹുൽ, ആയുഷ്,അഭിഷേക് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!