വർക്കല ചിലക്കൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ വെൽഫെയർ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തിൽ ഉന്നതവിജയം നേടിയ വർക്കല ഗവ മോഡൽ സ്കൂൾ വിദ്യാർത്ഥിനി ഇഷ്റത്ത് റൈസാനക്കും മേൽവെട്ടൂർ ജെം നോ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സൽമാനും മൊമെൻറ്റം നൽകി ആദരിച്ചു. പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷൻ ആയ ചടങ്ങിൽ മെംബേർസ് ആയ സജീവ്, ഷിബു, ഷാജി, ഉബൈദ്, അമീൻ, ഷെരീഫ്, ഫൈസി, സൈഫ് ഇക്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.
								
															
								
								
															
															
				

