Search
Close this search box.

ഐ.ഐ.ടി, ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് റാങ്ക് നേടാൻ ഒരു മികച്ച സ്ഥാപനം, നാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്

eiFKYXF67286

 

തിരുവനന്തപുരം : ഐ.ഐ.ടി, ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് റാങ്ക് നേടാൻ ഒരു മികച്ച സ്ഥാപനമാണ് നാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് . ദേശീയ തലത്തിൽ 43 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.ഐ.ടി, ജെ.ഇ.ഇ, നീറ്റ് – റിപീറ്റർ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

വളരെ പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഓരോ വിഷയവും വളരെ വിശദമായി പഠിപ്പിച്ചു നൽകുന്നു. പഠിക്കുന്ന വിഷയങ്ങൾ മറന്നു പോകാതിരിക്കാൻ കൃത്യമായ പരിശീലനവും മോഡൽ പരീക്ഷകളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ 2020 നീറ്റ് പരീക്ഷയിൽ ആദ്യ പത്തിലെ 8 റാങ്കുകളും 2021 ജെ.ഇ.ഇ  പരീക്ഷയിൽ  5  ഒന്നാം റാങ്കുകളുമായ് വിജയകരമായ ജൈത്രയാത്ര തുടരുന്നു.

“ഇനി ഭയമില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കാം, റാങ്ക് നേടി സ്വപ്‌നങ്ങൾ സ്വന്തമാക്കാം”…

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക : 9633641339

പരിമിതമായ സീറ്റുകൾ മാത്രം

NARAYANA EDUCATIONAL INSTITUTION (IIT- JEE/ NEET/FOUNDATIONS)

THIRUVANANTHAPURAM

www.narayanacoachingcenters.in

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!