Search
Close this search box.

ഏണസ്റ്റോ ക്ലബ് ബിരിയാണി ചലഞ്ച് നടത്തി

eiBYSF271164

 

കിളിമാനൂർ : ഏണസ്റ്റോ ക്ലബ് ബിരിയാണി ചലഞ്ച് നടത്തി. കിളിമാനൂർ പഞ്ചായത്തിൽ രണ്ടാം വാർഡിലെ വലിയകണ്ടം, പനപാകുന്ന് ജംഗ്ഷൻ എന്നി ക്ലബ് പ്രവർത്തന മേഖലയിൽ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കു ഓൺലൈൻ പഠനത്തിനായി രണ്ട് ഫോണുകൾ വാർഡ് മെമ്പർ ടിആർ സുമാദേവി കൈമാറി . ക്ലബ് സെക്രട്ടറി ഭാഗ്യോദയൻ ,പ്രസിഡന്റ്‌ ലെനിൻരാജ്, കൺവീനർ അരുൺകൃഷ്ണ, സജീവ്, അക്ഷയ്,അമൽ തുടങ്ങിയ ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!