പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘ജലശ്രീ ‘ പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരമുള്ള കിണര്‍ റീചാര്‍ജ്ജിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി.എസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 197 വീടുകളില്‍ പദ്ധതി നടപ്പിലാക്കും. വാര്‍ഡ് മെമ്പര്‍ എസ്.രാജേന്ദ്രന്‍ നായര്‍,വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.