വക്കം സ്വദേശിനിയുടെ എമിറേറ്റ്സ് ഐഡിയും എ.ടി.എം കാർഡും ആറ്റിങ്ങലിൽ നഷ്ടമായി : കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക

ei1MNYO14927

ആറ്റിങ്ങൽ : വക്കം സ്വദേശിനി ശിൽപയുടെ എമിറേറ്റ്സ് ഐ.ഡി, 2 എ.ടി.എം കാർഡ്, യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ്, ഐ.ഡി കാർഡ് എന്നിവ നഷ്ടമായി. വെള്ളിയാഴ്ച (മെയ്‌ 3) വൈകുന്നേരം ആറ്റിങ്ങലിൽ വെച്ചാണ് 5 കാർഡുകൾ ഒന്നിച്ചു നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

പ്രസന്നൻ : 8547103915

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!