Search
Close this search box.

ഗാന്ധി ദർശൻ യുവജന സമിതി മടവൂർ മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു

eiCYGK262064

 

ഗാന്ധി ദർശൻ യുവജന സമിതി മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ഛായാ ചിത്രത്തിന് മുന്നിൽ വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും തുമ്പോട് സി എൻ പി എസ് യു പി എസ്സിൽ വച്ചു വിദ്യാർഥികൾക്ക് നോട്ട്ബുക്ക്‌ വിതരണവും നടത്തി.
മണ്ഡലം പ്രസിഡന്റ്‌ രാധുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ വിതരണോൽഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ എസ് ആർ അഫ്സൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ സിമി സതീഷ്, കോൺഗ്രസ് മടവൂർ ‌മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ, യൂത്ത് കോൺഗ്രസ് മടവൂർ ‌മണ്ഡലം പ്രസിഡന്റ് മിഥുൻ കൃഷ്ണൻ വി എം നേതാക്കളായ അച്ചു സത്യദാസ്, ജാഫർ എ എം, അഫ്സൽ എസ് ആർ, കോൺഗ്രസ്‌ നേതാക്കളായ , ബിജു പി ചന്ദ്രൻ , സത്യദാസ് മടവൂർ, വിനോദ് പള്ളത്തിൽ, തുടങ്ങിയവർ തുടങ്ങിയവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!