Search
Close this search box.

ജി.കെ.ആർ.എ റസിഡൻസ് അസ്സോയിഷൻ വിദ്യാർത്ഥികളെ അനുമോദിച്ചു

eiQ662H93228

 

ജി.കെ.ആർ.എ റസിഡൻസ് അസ്സോയിഷൻ 152-ആമത് ഗാന്ധിജയന്തി ആഘോഷത്തിന്റ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടുവിന് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠിക്കാൻ മിടുക്കരായ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുകയും ചെയ്തു.
ചടങ്ങിൽ ജി.കെ.ആർ.എ പ്രസിഡന്റ് റഫീഖ് ജി.കെ.ആർ.എ പതാക ഉയര്‍ത്തി.

തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ശ്രീ. അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികൾക്കുളള ഫലകവും, ധനസഹായവും വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ, വക്കം സുകുമാരൻ, വക്കം ഗ്രാമപഞ്ചായത്ത് 8 വാർഡ് മെമ്പർ സിന്ധു, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 13 വാർഡ് മെമ്പർ അഭിലാഷ്, ജി.കെ.ആർ.എ സെക്രട്ടറി അശോകൻ, ജി.കെ.ആർ.എ രക്ഷാധികാരി, ഡോ ജയപ്രസാദ്, ജി.കെ.ആർ.എ ജോയിന്റ് സെക്രട്ടറി അൻവർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!