Search
Close this search box.

നഗരൂരിൽ തുണിമാലിന്യ ശേഖരണവും പാഴ് വസ്തുക്കളുടെ കലണ്ടർ പ്രകാശനവും നടന്നു.

ei3M7I038271

 

നഗരൂർ : ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി തുണിമാലിന്യ ശേഖരണവും പാഴ് വസ്തുക്കളുടെ കലണ്ടർ പ്രകാശനവും നടന്നു. തുണിമാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടിയുടെ ജില്ലാതല ഫ്ളാഗ് ഓഫ് നഗരൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു.ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ഫൈസി,ഹരിതകേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർഹുമയൂൺ, അഭിലാഷ്, സന്തോഷ്, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!