Search
Close this search box.

ആറ്റിങ്ങലിൽ നിന്നൊരു ദേശീയ വുഷു താരം

eiIS29I30085

 

ആറ്റിങ്ങൽ : വുഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ജഡ്ജസ് സെമിനാറിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ആറ്റിങ്ങൽ സ്വദേശി അമൽ .എ (നാഷണൽ വുഷു താരം) തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഒക്ടോബർ 2ന് നടന്ന കേരള സ്റ്റേറ്റ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ വെച്ച് കേരള സ്റ്റേറ്റ് വുഷു അസോസിയേഷൻ സെക്രട്ടറി എസ്.സുനിൽ , ഇന്റർനാഷണൽ എ ഗ്രേഡ് ജഡ്ജ് സിപി ആരിഫ്, നാഷണൽ ജഡ്ജ് കെ .ബൈജു എന്നിവർ സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി അമലിനെ ആദരിച്ചു.
ആറ്റിങ്ങൽ, മണമ്പൂർ പാർത്തുകോണം അമൽ നിവാസിൽ അമൽ, ആറ്റിങ്ങൽ നാലുമുക്കിൽ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിലുള്ള ബെറിസ് ജ്യൂസ് ഹട്ട് എന്ന സ്ഥാപനം നടത്തുന്ന അനിൽകുമാറിന്റെ മകനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!