ആറ്റിങ്ങലിൽ ഇരട്ടകൾക്ക് പ്ലസ് ടു പരീക്ഷയിൽ ഇരട്ടി മധുരം : രണ്ടുപേർക്കും 1200ൽ 1200

eiMG16299888

ആറ്റിങ്ങൽ: ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇരട്ടകൾ. പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിദ്യാർഥികളായ കൃഷ്ണ ബി.വേണുവും, കൃപ ബി.വേണുവും. രണ്ടാൾക്കും 1200 ൽ 1200 മാർക്കും കിട്ടി. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രെറിയൻ കെ വേണുവിന്റെയും ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ അദ്ധ്യാപിക എസ് ബീനയുടെയും മക്കളാണിവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!