പള്ളിക്കൽ ചെമ്മരം വാർഡിൽ നിളാ കുടുബശ്രീയുടെ നേതൃത്വത്തിൽ തയ്യൽ പരിശീലനം

eiBDTEG3692

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ചെമ്മരം വാർഡിൽ നിളാ കുടുബശ്രീയുടെ നേതൃത്വത്തിൽ ഭദ്രാ ഫാഷൻ ഡിസൈൻ തയ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പള്ളിക്കൽ നസീർ നിർവ്വഹിച്ചു. അനിൽ ഗോകുലം, സിന്ധു, ജലജ തുടങ്ങിയവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!