കാപ്പിൽ :കാപ്പിൽ പൊഴിമുഖത്ത് കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാനില്ല. കല്ലമ്പലം മാവിന്മൂട് സ്വദേശികളായ വിഷ്ണു (19 ), അച്ചു (16) എന്നിവരെയാണ് കാണാതായത്. അയിരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു .

Keep in touch with us.
Asiavision © All rights reserved