കല്ലറ : സീനിയർ ഇന്ത്യൻ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിനെ നയിക്കുന്നത് കല്ലറ സ്വദേശിനി പി. എസ്സ് ആതിരയാണ്. ഉത്തർപ്രദേശിൽ ആണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
കല്ലറ, ഇരുളൂർ, ചാവരുകാണി, കാമറയ്ക്കരിക്കകത്തിൽ പ്രസാദിന്റെയും ഷൈലയുടെയും ഇരട്ട മക്കളിൽ ഒരാളാണ് ആതിര. സഹോദരി അർച്ചനയും ഹോക്കി പ്ലയർ ആണ്.