Search
Close this search box.

ഓൺലൈൻ പഠന സഹായത്തിനു ടീം വർക്കലയുടെ മൊബൈൽ ഫോൺ ചലഞ്ച്

eiE13R854281

ടീം വർക്കലയുടെ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായ വിമൻസ് ടീം വർക്കലയുടെ നേതൃത്വത്തിൽ വർക്കല ശ്രീനിവാസപുരം താമസിക്കുന്ന ശിവഗിരി സ്കൂൾ വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ കൈമാറി.ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിവിധ സ്കൂളുകളിലെ കുട്ടികളുടെ പഠന സഹായത്തിനായി ടീം വർക്കല ഇതിനോടകം തന്നെ ഒരുപാടു ഫോണുകൾ നൽകി കഴിഞ്ഞു.

ടീം വർക്കലയുടെയും വിമൻസ് ടീം വർക്കല യുടെയും മെമ്പറന്മാരായ ഷെറിൻ,ജിജോ,അനസ് സൈഫ്,നസീം, ഷൈനി, ബിസ്മി , ആശ,അനു , ജിഷ, സൗമ്യ, ഭാഗ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!