Search
Close this search box.

ഗോൾഡൻ മെമ്മറീസ് 1988-89ന്റെ ആഭിമുഖ്യത്തിൽ പൂർവ്വവിദ്യാർഥി കൂട്ടായ്മയുടെ ഗുരുവന്ദനവും അനുമോദനവും

ei7K23O58746

മുരുക്കുംപുഴ സെൻ്റ് അഗസ്റ്റിയൻ ഹൈസ്ക്കൂൾ പൂർവ്വവിദ്യാർഥി കൂട്ടായ്മയായ “ഗോൽഡൻ മെമ്മറീസ്”- 1988-89ന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിക്കുന്ന “ഗുരുവന്ദനം”എന്ന പരിപാടിയും, 2021ലെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ “അനുമോദിക്കുന്ന” ചടങ്ങും, ഗ്രൂപ്പിന്റെ മൂന്നാം വാർഷിക ഉദ്ഘടനവും മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് നിവഹിച്ചു. പി അജയകുമാർ(ഡിഐജി പ്രിസൺസ് സൗത്ത് സോൺ ) പുരസ്‌കാര വിതരണവും നടത്തി.തോന്നക്കൽ കുമാരനാശൻ സ്മാരകത്തിൽ ഗ്രൂപ്പിന്റെ കോ ഓർഡിനേറ്ററും ആലുവ മുനിസിപ്പൽ സെക്രട്ടറിയുമായ ജെ. മുഹമ്മദ്‌ ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പിന്റെ അഡ്മിന്മാരായ ഹാറൂൺ സ്വാഗതവും ബിനു മംഗലപുരം നന്ദിയും പറഞ്ഞു. ഗ്രൂപ്പ്‌ അഡ്മിന്മാരായ ഷീബ എംഎസ് , ബിനു സതീശൻ, കോ ഓർഡിനേറ്റർമാരായ സുബൈർ മംഗലപുരം, ബൈജു, ആർ സിംഗ്, പ്രേംലാൽ, സുരേഷ്, സജികുമാർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!