കല്ലറ : കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അഷ്‌ടമി ഉന്നത വിജയം കരസ്ഥമാക്കി. മിതൃമ്മല തൂങ്ങയിൽ താന്നിമൂട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും രഞ്ജിനിയുടെയും മകളാണ് അഷ്ടമി.